പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക - അനദ്ധ്യാപക സംഗമം
2012 സപ്റ്റംബര്‍ 23 ഉച്ചയ്ക് 2 മണിക്ക്
ഉദ്ഘാടനം : ശ്രി കടന്നപ്പള്ളി രാമചന്ദ്രന്‍
മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക - അനദ്ധ്യാപകരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു
ജനറല്‍ കണവീനര്‍
സംഘാടകസമിതി
No comments:
Post a Comment